ഉത്തര യോറോപ്പിന്റെ വടക്കൻ ഭാഗത്ത് താമസിക്കുന്ന ആദിമ ജനവിഭാഗമാണ് സാമി ജനങ്ങൾ.(Sami people) ഇവർ സംസാരിക്കുന്നത് സാമി ഭാഷകളാണ്. ഇംഗ്ലീഷിൽ പരമ്പരാഗതമായി ഇവരെ ലാപ്‌സ് അല്ലെങ്കിൽ ലാപ്‌ലാൻഡേർസ് (Lapps or Laplanders) എന്നാണ് ഈ ജനവിഭാഗം അറിയപ്പെടുന്നത്. ഫിൻലാൻഡിന്റെ വടക്കൻ ഭാഗം, നോർവേ, സ്വീഡൻ, റഷ്യയുടെ വടക്കുപടിഞ്ഞാറൻ അറ്റം എന്നിവിടങ്ങളിലാണ് സാമി ജനങ്ങൾ അധികമായും വസിക്കുന്നത്.

വസ്തുതകൾ Total population, Regions with significant populations ...
Sámi people
Thumb
Sami flag
Total population
137,477 (est.)
Regions with significant populations
 Sápmi 63,831–107,341
 Norway37,890–60,000[1][2]
 United States30,000[3]
 Sweden14,600–36,000[2][4]
 Finland9,350[5]
 Russia1,991[6]
 Ukraine136[7]
Languages
Sami languages, Russian, Norwegian, Swedish, Finnish
Religion
Lutheranism (including Laestadianism), Eastern Orthodoxy, Sami shamanism, Conscious Atheism, non-adherence
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Finnic peoples
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.