സലിൽ ചൗധരി
From Wikipedia, the free encyclopedia
ഇന്ത്യയിലെ സംഗീതസംവിധായകരിൽ പ്രമുഖനായിരുന്നു സലിൽ ചൌധരി (ബംഗാളി: সলিল চৌধুরী) (1925-1995). പ്രതിഭയുടെ തിളക്കം ഒന്നുകൊണ്ടു മാത്രം ബോംബേ സിനിമാ ലോകത്ത് അദ്ദേഹം വളരെ പെട്ടെന്ന് പ്രശസ്തനായി. ഹിന്ദുസ്ഥാനിക്കും കർണ്ണാട്ടിക്കിനും പുറമേ കിഴക്കേന്ത്യൻ സംഗീതത്തിന് സിനിമയിൽ സ്ഥാനം ഉണ്ടാക്കിയത് ഇദ്ദേഹമാണ്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വസ്തുതകൾ സലിൽ ചൗധരി, പശ്ചാത്തല വിവരങ്ങൾ ...
സലിൽ ചൗധരി | |
---|---|
![]() സലിൽ ചൗധരി (1925-1995) | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | സലിൽ ചൗധരി |
പുറമേ അറിയപ്പെടുന്ന | സലിൽ ദാ |
ഉത്ഭവം | Chingripotha, 24 Parganas district, West Bengal, India[1] |
തൊഴിൽ(കൾ) | Music Director, Composer, Poet, Lyricist and Story-writer |
അടയ്ക്കുക