സഫാരി സാമ്രാജ്യം
From Wikipedia, the free encyclopedia
തെക്കുകിഴക്കൻ ഇറാനിലും തെക്കുപടിഞ്ഞാറൻ അഫ്ഘാനിസ്താനിലും വടക്കുപടിഞ്ഞാറൻ പാകിസ്താനിലുമായി കിടന്നിരുന്ന പുരാതനമേഖലയായ സിസ്താൻ കേന്ദ്രമാക്കി 861-ആമാണ്ടുമുതൽ 1003 വരെ ഭരിച്ചിരുന്ന ഒരു ഇറാനിയൻ പേർഷ്യൻ സാമ്രാജ്യമാണ് സഫാറിദ് സാമ്രാജ്യം (പേർഷ്യൻ: سلسله صفاریان). ഇതിന്റെ തലസ്ഥാനം സരഞ്ജ് ആയിരുന്നു. അൽ സഫാർ എന്ന് വിളിപ്പേരുള്ള യാക്കൂബ് ബിൻ അൽ ലായ്ത് ആണ് ഈ സാമ്രാജ്യത്തിന്റെ സ്ഥാപകൻ.
വസ്തുതകൾ സഫാറിദ് സാമ്രാജ്യം سلسله صفاریان, തലസ്ഥാനം ...
സഫാറിദ് സാമ്രാജ്യം سلسله صفاریان | |||||||||
---|---|---|---|---|---|---|---|---|---|
861–1003 | |||||||||
സഫാറിദ് സാമ്രാജ്യം അധിന്റെ പരമാവധി വിസ്തൃതിയിൽ | |||||||||
തലസ്ഥാനം | സരഞ്ജ് | ||||||||
പൊതുവായ ഭാഷകൾ | പേർഷ്യൻ | ||||||||
ഗവൺമെൻ്റ് | ഏകാധിപത്യം | ||||||||
• 867-879 | യാക്കൂബ് ബിൻ ലൈത് അസ്-സഫർ | ||||||||
• 963-1003 | ഖലാഫ് I | ||||||||
ചരിത്ര യുഗം | മദ്ധ്യകാലം | ||||||||
• സ്ഥാപിതം | 861 | ||||||||
• ഇല്ലാതായത് | 1003 | ||||||||
|
അടയ്ക്കുക