![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/fe/SatyenBose1925.jpg/640px-SatyenBose1925.jpg&w=640&q=50)
സത്യേന്ദ്രനാഥ് ബോസ്
ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞൻ / From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനാണ് സത്യേന്ദ്രനാഥ് ബോസ് (Satyendra Nath Bose).[1][2] ബോസ്- ഐൻസ്റ്റൈൺ സ്റ്റാറ്റിസ്റ്റിക്സ്, ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ് എന്നിവ എസ്.എൻ.ബോസിന്റെ പേരിലറിയപ്പെടുന്ന ഭൗതിക ശാസ്ത്ര സംഭാവനകളാണ്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വസ്തുതകൾ സത്യേന്ദ്രനാഥ് ബോസ്, ജനനം ...
സത്യേന്ദ്രനാഥ് ബോസ് | |
---|---|
![]() സത്യേന്ദ്രനാഥ് ബോസ് | |
ജനനം | (1894-01-01)ജനുവരി 1, 1894 കോൽക്കത്ത, ഇൻഡ്യ |
മരണം | ഫെബ്രുവരി 4, 1974(1974-02-04) (പ്രായം 80) കോൽക്കത്ത, ഇൻഡ്യ |
ദേശീയത | ![]() |
കലാലയം | Presidency College of the University of Calcutta |
അറിയപ്പെടുന്നത് | Bose–Einstein condensate, Bose–Einstein statistics, Bose gas |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൌതികശാസ്ത്രം |
സ്ഥാപനങ്ങൾ | University of Calcutta University of Dhaka |
ഡോക്ടർ ബിരുദ ഉപദേശകൻ | Sahill Poddar |
കുറിപ്പുകൾ | |
Note that Bose did not have a doctorate, but obtained an MSc from the University of Calcutta in 1915 and therefore did not have a doctoral advisor. However his equivalent mentor was J. C. Bose. |
അടയ്ക്കുക