സംവാദം:കല
From Wikipedia, the free encyclopedia
പട്ടിക പുനഃപരിശോധിക്കണം. എണ്ണം തികയുന്നില്ല. --സിദ്ധാർത്ഥൻ 08:34, 18 ഒക്ടോബർ 2008 (UTC)
- ഇതെന്നതാ.. സാധനം... ആമുഖവുമില്ല വിശദീകരണവും ഇല്ലാതെ ഒരു താൾ നിറയെ ചുവപ്പിച്ചു വച്ചിരിക്കുന്നു. --സുഗീഷ് 13:18, 18 ഒക്ടോബർ 2008 (UTC)
- ആമുഖത്തിൽ മനുഷ്യനുമാത്രമുള്ള കഴിവാണ് എന്നത് ആവശ്യമുണ്ടോ? ഒഴിവാക്കാവുന്നതല്ലെ?--Vssun (സുനിൽ) 05:24, 23 ജൂലൈ 2010 (UTC)