ശ്രീരംഗപട്ടണം ഉപരോധം (1799)
From Wikipedia, the free encyclopedia
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും മൈസൂർ രാജ്യവും തമ്മിൽ നടന്ന നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ അവസാനത്തിൽ ടിപ്പു സുൽത്താന്റെ കൊല്ലപ്പെടലിൽ അവസാനിച്ച യുദ്ധഭാഗമാണ് ശ്രീരംഗപട്ടണം ഉപരോധം (1799) എന്ന് അറിയപ്പെടുന്നത്. (5 ഏപ്രിൽ– 4 മെയ്1799). നഗരത്തിലെ കോട്ട പിടിച്ചെടുക്കുകവഴി ബ്രിട്ടീഷുകാർ ഈ യുദ്ധത്തിൽ നിർണ്ണായക മുന്നേറ്റം നടത്തുകയുണ്ടായി .[1] അതിനുശേഷം വൊഡയാർ രാജവംശത്തെ ബ്രിട്ടീഷുകാർ ഭരണത്തിൽ തിരിച്ചെത്തിച്ചെങ്കിലും നിയന്ത്രണം ബ്രിട്ടീഷുകാരുടെ കയ്യിൽത്തന്നെ ആയിരുന്നു.
- മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം അവസാനിപ്പിച്ച 1792 ലെ ശ്രീരംഗപട്ടണം ഉപരോധത്തെക്കുറിച്ചറിയാൻ, ദയവായി ശ്രീരംഗപട്ടണം ഉപരോധം (1792) കാണുക.
കൂടുതൽ വിവരങ്ങൾ ശ്രീരംഗപട്ടണം ഉപരോധം, തിയതി ...
| ||||||||||||||||||||||||||||||
അടയ്ക്കുക