![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/1a/Kabir_Kala_Manch.jpg/640px-Kabir_Kala_Manch.jpg&w=640&q=50)
ശീതൾ സാഥെ
From Wikipedia, the free encyclopedia
ഗായികയും കവിയും ദളിത് ആക്റ്റിവിസ്റ്റുമാണ് ശീതൾ സാഥെ . കബീർ കലാ മഞ്ച് എന്ന സാംസ്കാരിക പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. നക്സലൈറ്റ് എന്ന് ആരോപിക്കപ്പെട്ട് 2011 മേയിൽ മുംബൈയിൽ തീവ്ര വാദ വിരുദ്ധ സേന അറസ്റ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. പിന്നീട്ഒളിവിൽ പോയ ഇവർ 2013 ൽ പോലീസിനു കീഴടങ്ങി.[1] [2] ഭർത്താവ് സച്ചിൻ മാലിയും കബീർ കലാ മഞ്ച് പ്രവർത്തകനാണ്.[3]
വസ്തുതകൾ ചുരുക്കപ്പേര്, രൂപീകരണം ...
![]() | |
ചുരുക്കപ്പേര് | KKM |
---|---|
രൂപീകരണം | 2002 |
തരം | Cultural organisation |
ആസ്ഥാനം | Pune, Maharashtra, India |
Location | |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | Maharashtra |
ഔദ്യോഗിക ഭാഷ | Marathi, Hindi |
അടയ്ക്കുക