![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/80/Shaktikanta_Das%252C_IAS_inaugurating_IMF%2527s_SARTTAC.jpg/640px-Shaktikanta_Das%252C_IAS_inaugurating_IMF%2527s_SARTTAC.jpg&w=640&q=50)
ശക്തികാന്ത ദാസ്
From Wikipedia, the free encyclopedia
1980 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്) തമിഴ്നാട് കേഡറിലെ ഉദ്യോഗസ്ഥനാണ് ശക്തികാന്ത ദാസ് (ജനനം: ഫെബ്രുവരി 26, 1957). നിലവിൽ റിസർവ് ബാങ്ക് (ആർബിഐ) യുടെ 25-ാമത്തെ ഗവർണറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം നേരത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ അംഗവും ജി 20 യിൽ ഇന്ത്യൻ പ്രതിനിധിയുമായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായി ഇന്ത്യൻ, തമിഴ്നാട് സർക്കാരുകൾക്കായി വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിച്ചു.
വസ്തുതകൾ The Honourable ശക്തികാന്ത ദാസ്, 25th Governor of the Reserve Bank of India ...
The Honourable ശക്തികാന്ത ദാസ് | |
---|---|
![]() ശക്തികാന്ത ദാസ് (ഇടത്) | |
25th Governor of the Reserve Bank of India | |
പദവിയിൽ | |
ഓഫീസിൽ 12 ഡിസംബർ 2018 | |
മുൻഗാമി | Urjit Patel |
Sherpa of India to the G20 | |
ഓഫീസിൽ 27 നവംബർ 2017 – 11 ഡിസംബർ 2018 | |
നിയോഗിച്ചത് | Appointments Committee of the Cabinet |
പ്രധാനമന്ത്രി | Narendra Modi |
മന്ത്രി | Arun Jaitley |
ഗവർണ്ണർ | Urjit Patel |
മുൻഗാമി | Arvind Panagariya |
Member of the Fifteenth Finance Commission | |
ഓഫീസിൽ 27 നവംബർ 2017 – 11 ഡിസംബർ 2018 Serving with Ashok Lahiri Anoop Chand Ramesh Chand | |
നിയോഗിച്ചത് | President of India (then, Ramnath Kovind) |
Chairman | N. K. Singh |
പിൻഗാമി | Ajay Narayan Jha |
Economic Affairs Secretary | |
ഓഫീസിൽ 31 ഓഗസ്റ്റ് 2015 – 28 മേയ് 2017 | |
നിയോഗിച്ചത് | Appointments Committee of the Cabinet |
മന്ത്രി | Arun Jaitley |
മുൻഗാമി | Rajiv Mehrishi |
പിൻഗാമി | Subhash Chandra Garg |
Revenue Secretary | |
ഓഫീസിൽ 16 ജൂൺ 2014 – 31 ഓഗസ്റ്റ് 2015 | |
നിയോഗിച്ചത് | Appointments Committee of the Cabinet |
മന്ത്രി | Arun Jaitley |
മുൻഗാമി | Rajiv Thakur |
പിൻഗാമി | Hasmukh Adhia |
Fertilizers Secretary | |
ഓഫീസിൽ 18 ഏപ്രിൽ – 18 ഏപ്രിൽ | |
നിയോഗിച്ചത് | Appointments Committee of the Cabinet |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1957-02-26) 26 ഫെബ്രുവരി 1957 (67 വയസ്സ്) Bhubaneswar, Orissa, India (now, Bhubaneswar, Odisha, India) |
ദേശീയത | Indian |
അൽമ മേറ്റർ | St. Stephen's College, University of Delhi |
ജോലി | Retired IAS officer |
അടയ്ക്കുക