ഒറീസ്സയുടെ തലസ്ഥാനമാണ്‌ ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമായ ഭുവന്വേശ്വർ. pronunciation (ഒറിയ: ଭୁୁୁବନେଶ୍ଵର Bhubanesvara, ഹിന്ദി: भुवनेश्वर Bhuvneshwar) കലിംഗ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ഈ നഗരം. ജർമ്മൻ ആർക്കിറ്റെക്റ്ററായ ഓട്ടോ കോണിസ്‌ബർഗർ‍ ആണ്‌ 1946-ൽ ആധുനിക ഭുവനേശ്വർ രൂപകല്പ്പന ചെയ്തത്, തുടർന്ന് 1948-ൽ ഒറീസ്സയുടെ തലസ്ഥാനം കട്ടക്കിൽനിന്നും ഭുവനേശ്വറിലേക്ക് മാറ്റുകയാണുണ്ടായത്. കട്ടക്കും ഭുവനേശ്വറും ഒറീസ്സയിലെ ഇരട്ടനഗരങ്ങൾ എന്ന് അറിയപ്പെടുന്നു.

ഭുവനേശ്വർ
Thumb
ഭുവനേശ്വർ
20.27°N 85.84°E / 20.27; 85.84
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം ഒറീസ്സ
ഭരണസ്ഥാപനങ്ങൾ കോർപ്പറേഷൻ
മെയർ മിഹിർ. കെ. മൊഹന്തി
വിസ്തീർണ്ണം 1,035ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 647,302[1]
ജനസാന്ദ്രത 625/ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
751 0xx
++91 674
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ


അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.