![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/13/Weston_10.0_screenshot.png/640px-Weston_10.0_screenshot.png&w=640&q=50)
വേലാന്റ്
From Wikipedia, the free encyclopedia
ലിനക്സ് പണിയിടങ്ങൾക്കു വേണ്ടിയുള്ള ഒരു ഡിസ്പ്ളേ സെർവ്വറാണ് വേലാൻഡ്. 2008ൽ റെഡ് ഹാറ്റ് ഡെവലപ്പറായ കിർസ്റ്റിയാൻ ഹോഗ്സ്ബെർഗ്ഗാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. എല്ലാ ഫ്രെയിമുകളും പരിപൂർണ്ണമായിരിക്കണം എന്ന ലക്ഷ്യം നേടാനായാണ് വേലാൻഡ് തുടങ്ങിയത്. അതായത് സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകൾക്ക് തന്നെ ഡിസ്പ്ളേ റെന്ററിംഗും കൈകാര്യം ചെയ്യാൻ കഴിയുമെങ്കിൽ പ്രദർശിപ്പിക്കപ്പെടുന്ന ചിത്രങ്ങളിലെ പിഴവുകളും അപാകതകളും പരിഹരിക്കാൻ കഴിയും.[5][6]
വസ്തുതകൾ Original author(s), വികസിപ്പിച്ചത് ...
![]() | |
![]() വെസ്റ്റൺ, ഒരു വെയ്ലാൻഡ് സെർവറിന്റെ റഫറൻസ് ഇമ്പ്ലിമെന്റേഷൻ. | |
Original author(s) | Kristian Høgsberg |
---|---|
വികസിപ്പിച്ചത് | freedesktop.org et al. |
ആദ്യപതിപ്പ് | 30 സെപ്റ്റംബർ 2008; 15 വർഷങ്ങൾക്ക് മുമ്പ് (2008-09-30)[1] |
Stable release | |
റെപോസിറ്ററി | ![]() |
ഭാഷ | C |
ഓപ്പറേറ്റിങ് സിസ്റ്റം | Official: Linux Unofficial: NetBSD, FreeBSD, DragonFly BSD[4] |
തരം |
|
അനുമതിപത്രം | MIT License |
വെബ്സൈറ്റ് | wayland |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/a/a7/Wayland_display_server_protocol.svg/640px-Wayland_display_server_protocol.svg.png)
എം.ഐ.ടി. അനുമതിപത്ര പ്രകാരമാണ് വേലാൻഡ് പുറത്തിറക്കിയിട്ടുള്ളത്.[7]