![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/7c/Vernon_Parish_Courthouse%252C_LA.jpg/640px-Vernon_Parish_Courthouse%252C_LA.jpg&w=640&q=50)
വെർനോൺ പാരിഷ്, ലൂയിസിയാന
From Wikipedia, the free encyclopedia
വെർനോൺ പാരിഷ് (ഫ്രഞ്ച്: Paroisse de Vernon) ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലെ ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ പാരിഷിലെ ആകെ 52,334 ആണ്.[1] പാരിഷ് സീറ്റിൻറെ സ്ഥാനം ലീസ്വില്ലെ പട്ടണത്തിലാണ്.[2] 1871 ലാണ് ഈ പാരിഷ് രൂപീകരിക്കപ്പെട്ടത്.[3]
വസ്തുതകൾ Vernon Parish, Louisiana, സ്ഥാപിതം ...
Vernon Parish, Louisiana | |
---|---|
![]() Vernon Parish Courthouse | |
![]() Location in the U.S. state of Louisiana | |
![]() Louisiana's location in the U.S. | |
സ്ഥാപിതം | March 30, 1871 |
Named for | Mount Vernon |
സീറ്റ് | Leesville |
വലിയ പട്ടണം | Leesville |
വിസ്തീർണ്ണം | |
• ആകെ. | 1,341 sq mi (3,473 km2) |
• ഭൂതലം | 1,328 sq mi (3,440 km2) |
• ജലം | 14 sq mi (36 km2), 1.0% |
ജനസംഖ്യ (est.) | |
• (2015) | 50,803 |
• ജനസാന്ദ്രത | 39/sq mi (15/km²) |
Congressional district | 4th |
സമയമേഖല | Central: UTC-6/-5 |
Website | www |
അടയ്ക്കുക