വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് / From Wikipedia, the free encyclopedia
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് വെള്ളമുണ്ട . ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 64.54 ചതുരശ്രകിലോമീറ്ററാണ്.അതിരുകൾ പടിഞ്ഞാറ് ബാണാസുര പർവതം , കിഴക്ക് കാരക്കാമല,വടക്ക് എടവക പഞ്ചായത്ത്, തെക്ക് കൈപുതുശ്ശേരി പുഴ.
വസ്തുതകൾ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്, രാജ്യം ...
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°43′0″N 75°57′0″E, 11°43′18″N 75°57′51″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | വയനാട് ജില്ല |
വാർഡുകൾ | കണ്ടത്തുവയൽ, പഴഞ്ചന, മഠത്തുംകുനി, വെള്ളമുണ്ട പത്താം മൈൽ, കോക്കടവ്, തരുവണ, വെള്ളമുണ്ട 8 4, കട്ടയാട്, കൊമ്മയാട്, കരിങ്ങാരി, പീച്ചംങ്കോട്, കെല്ലൂർ, പുലിക്കാട്, ചെറുകര, മഴുവന്നൂർ, പാലയാണ, വാരാമ്പറ്റ, നാരോക്കടവ്, ഒഴുക്കൻമൂല, മൊതക്കര, പുളിഞ്ഞാൽ |
ജനസംഖ്യ | |
ജനസംഖ്യ | 30,498 (2001) ![]() |
പുരുഷന്മാർ | • 15,410 (2001) ![]() |
സ്ത്രീകൾ | • 15,088 (2001) ![]() |
സാക്ഷരത നിരക്ക് | 81.84 ശതമാനം (2001) ![]() |
കോഡുകൾ | |
തപാൽ | • |
LGD | • 221928 |
LSG | • G120102 |
SEC | • G12002 |
![]() |
അടയ്ക്കുക
2001 ലെ സെൻസസ് പ്രകാരം വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 19639 ഉം സാക്ഷരത 83.77% ഉം ആണ്.