വെങ്കയ്യ നായിഡു
From Wikipedia, the free encyclopedia
2017 മുതൽ 2022 വരെ ഇന്ത്യയുടെ പതിമൂന്നാമത് ഉപ-രാഷ്ട്രപതിയായിരുന്ന ആന്ധ്ര-പ്രദേശിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് എം.വെങ്കയ്യാ നായിഡു.(ജനനം : 1 ജൂലൈ 1949)[1] കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി, നാലു തവണ രാജ്യസഭാംഗം, ബി.ജെ.പി, ദേശീയ അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[2][3][4][5]
വസ്തുതകൾ എം.വെങ്കയ്യ നായിഡു, ഇന്ത്യയുടെ പതിമൂന്നാമത് ഉപ-രാഷ്ട്രപതി ...
എം.വെങ്കയ്യ നായിഡു | |
---|---|
ഇന്ത്യയുടെ പതിമൂന്നാമത് ഉപ-രാഷ്ട്രപതി | |
ഓഫീസിൽ 2017-2022 | |
മുൻഗാമി | എം.ഹമീദ് അൻസാരി |
പിൻഗാമി | ജഗദീപ് ധൻകർ |
കേന്ദ്ര, വിവര സാങ്കേതിക സംപ്രേക്ഷണ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2016-2017 | |
മുൻഗാമി | അരുൺ ജെയ്റ്റ്ലി |
പിൻഗാമി | സ്മൃതി ഇറാനി |
കേന്ദ്ര, നഗരവികസന, ഭവനനിർമ്മാണ, ദാരിദ്ര്യ നിർമ്മാജന വകുപ്പ് മന്ത്രി | |
ഓഫീസിൽ 2014-2017 | |
മുൻഗാമി | കമൽനാഥ്, ഗിരിജ വ്യാസ് |
പിൻഗാമി | നരേന്ദ്ര സിംഗ് ടോമർ |
കേന്ദ്ര, പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2014-2017 | |
മുൻഗാമി | കമൽ നാഥ് |
പിൻഗാമി | അനന്ത്കുമാർ |
രാജ്യസഭാംഗം | |
ഓഫീസിൽ 2016-2017, 2010-2016, 2004-2010, 1998-2004 | |
മണ്ഡലം | രാജസ്ഥാൻ(2016-2017), കർണാടക |
ബി.ജെ.പി, ദേശീയ അധ്യക്ഷൻ | |
ഓഫീസിൽ 2002-2004 | |
മുൻഗാമി | ജന കൃഷ്ണമൂർത്തി |
പിൻഗാമി | എൽ.കെ. അദ്വാനി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1949-07-01) 1 ജൂലൈ 1949 (74 വയസ്സ്) ചവറ്റപാലം, നെല്ലൂർ ജില്ല, ആന്ധ്ര പ്രദേശ് |
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | ഉഷ |
കുട്ടികൾ | 1 son and 1 daughter |
As of 07 ഡിസംബർ, 2022 ഉറവിടം: ഔദ്യോഗിക വെബ്സൈറ്റ് |
അടയ്ക്കുക