![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/ml/thumb/b/bd/Windows_7.png/640px-Windows_7.png&w=640&q=50)
വിൻഡോസ് 7
ഓപ്പറേറ്റിങ് സിസ്റ്റം / From Wikipedia, the free encyclopedia
മൈക്രോസോഫ്റ്റ് പേഴ്സണൽ കമ്പ്യൂട്ടറുകൾക്കും ലാപ്ടോപ്പ്, ടാബ് ലെറ്റ് കമ്പ്യൂട്ടറുകൾ, മീഡിയ സെന്റർ കമ്പ്യൂട്ടറുകൾ എന്നിവക്കു വേണ്ടി നിർമ്മിച്ച ഒരു ഓപ്പറേറ്റിങ് സോഫ്റ്റ്വെയറാണ് വിൻഡോസ് 7[3]. 2009ഒക്ടോബറിൽ വിപണിയിലെത്തിയ പുതിയ സംവിധാനം വിൻഡോസ് വിസ്റ്റായുടെ തുടർച്ചയായി പുതുക്കി ഉപയോഗിക്കുകയോ അല്ലെങ്കിൽ പുതിയ പ്രവർത്തകസംവിധാനമായി ഉപയോഗിക്കുകയോ ആകാം. ഇത് കമ്പ്യൂട്ടർ നിർമ്മാതാക്കൾക്കായി 2009 ജൂലൈ 22 [4] നും പൊതു ജനങ്ങൾക്കായി 2009 ഒക്ടോബർ 22-നും[5] പുറത്തിറക്കി. ഇതിന്റെ മുൻഗാമിയായ വിൻഡോസ് വിസ്ത പുറത്തിറങ്ങി മൂന്നു വർഷത്തിനുള്ളിൽ തന്നെ ഈ പതിപ്പും പുറത്തിറങ്ങി.
വസ്തുതകൾ Developer, OS family ...
![]() | |
![]() വിൻഡോസ് 7 അൾട്ടിമേറ്റ് സ്ക്രീൻഷോട്ട് | |
Developer | മൈക്രോസോഫ്റ്റ് |
---|---|
OS family | മൈക്രോസോഫ്റ്റ് വിൻഡോസ് |
Source model | Closed source / Shared source |
Released to manufacturing | RTM: July 22, 2009 Retail: ഒക്ടോബർ 22, 2009 |
Latest release | 6.1 (build 7600.16385.090713-1255[1]) / ജൂലൈ 22 2009 (2009-07-22), 5455 ദിവസങ്ങൾ മുമ്പ്[2] |
Update method | Windows Update |
Platforms | IA-32, x86-64 |
License | MS-EULA |
Official website | Official website |
Support status | |
Mainstream support | |
Articles in the series | |
|
അടയ്ക്കുക