വില്യം ഹോഗാർഥ്
ചിത്രകാരൻ / From Wikipedia, the free encyclopedia
ലോകപ്രശസ്തനായ ആദ്യകാല ബ്രിട്ടീഷ് ചിത്രകാരന്മാരിൽ ഒരാളാണ് 1697-ൽ ജനിച്ച വില്യം ഹോഗാർഥ്.സാമൂഹ്യപ്രാധാന്യമുളള വിഷയങ്ങളായിരുന്നു ഹോഗാർഥ് ചിത്രരചനയ്ക്ക് തിരഞ്ഞെടുത്തത്[1]. .ചിത്രകഥാരൂപത്തിൽ ആറോ എട്ടോ രംഗങ്ങളുളള അത്തരം ചിത്രങ്ങൾ അദ്ദേഹത്തെ പെട്ടെന്ന് പ്രശസ്തനാക്കി.[2]അവയിൽ ഏറേ ശ്രദ്ധേയമായ ഒന്നാണ് വിവാഹദൃശ്യങ്ങൾ എന്ന ചിത്രപരമ്പര. ഒരു പാവപ്പെട്ട അദ്ധ്യാപകനായിരുന്ന റിച്ചാർഡ് ഹോഗാർഥിന്റെയും ആൻ ഗിബ്സൺന്റെയും മകനായിട്ടായിരുന്നു ഹോഗാർഥ് ജനിച്ചത്.ശിൽപകലയിലും മിടുക്കനായിരുന്ന ഈ കലാകാരനാണ് ബ്രിട്ടനിൽ ആദ്യത്തെ ചിത്രകലാ അക്കാദമി തുടങ്ങിയത്[3].
വസ്തുതകൾ William Hogarth, ജനനം ...
William Hogarth | |
---|---|
ജനനം | (1697-11-10)10 നവംബർ 1697 London, England |
മരണം | 26 ഒക്ടോബർ 1764(1764-10-26) (പ്രായം 66) London, England |
അന്ത്യ വിശ്രമം | St. Nicholas's Churchyard, Chiswick Mall, Chiswick, London |
തൊഴിൽ | Painter, engraver, satirist |
ജീവിതപങ്കാളി(കൾ) | Jane Thornhill, daughter of Sir James Thornhill |
അടയ്ക്കുക