![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/94/Vidyadharan_in_D.F.M.F_Dharna.jpg/640px-Vidyadharan_in_D.F.M.F_Dharna.jpg&w=640&q=50)
വിദ്യാധരൻ
From Wikipedia, the free encyclopedia
മലയാളചലച്ചിത്രങ്ങളിൽ സംഗീതസംവിധായകൻ എന്ന നിലയിൽ പ്രശ്സതനായ ഒരു വ്യക്തിയാണ് വിദ്യാധരൻ മാസ്റ്റർ എന്നറിയപ്പെടുന്ന പി.എസ്. വിദ്യാധരൻ.[2][1]
വസ്തുതകൾ പി.എസ്. വിദ്യാധരൻ, പശ്ചാത്തല വിവരങ്ങൾ ...
പി.എസ്. വിദ്യാധരൻ | |
---|---|
![]() വിദ്യാധരൻ മാസ്റ്റർ, 2013-ൽ ഒരു പ്രതിഷേധ പ്രകടനത്തിൽ നിന്നും | |
പശ്ചാത്തല വിവരങ്ങൾ | |
പുറമേ അറിയപ്പെടുന്ന | വിദ്യാധരൻ മാസ്റ്റർ |
ജനനം | (1945-04-12) 12 ഏപ്രിൽ 1945 (79 വയസ്സ്) |
ഉത്ഭവം | തൃശ്ശൂർ, കേരളം, ഇന്ത്യ |
തൊഴിൽ(കൾ) | സംഗീതസംവിധായകൻ, ഗായകൻ |
വർഷങ്ങളായി സജീവം | 1963–ഇപ്പോൾ വരെ[1] |
അടയ്ക്കുക