വിട പറയും മുൻപെ
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
1981 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രം ആണ് വിട പറയും മുൻപെ. ജോൺപോളിന്റെ കഥക്ക് തിരക്കഥ, സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചത് മോഹൻ ആണ്. ഇന്നസന്റാണ് ചിത്രം നിർമ്മിച്ചത്.[1] [2] [3] പ്രേം നസീർ പ്രധാന കഥാപാത്രമാകുന്ന ഈ സിനിമയിൽ നെടുമുടി വേണു, ലക്ഷ്മി എന്നിവർ അഭിനയിക്കുന്നു.[1] [4] ഈ സിനിമയിലെ അഭിനയത്തിന് നസീറിന് ആ വർഷത്തെ സ്പെഷൽ ജൂറി പരാമർശം ലഭിച്ചിരുന്നു.[5] നെടുമുടിവേണുവാണ് ഈ സിനിമയിൽ നായകനായി അഭിനയിച്ചിരിക്കുന്നത്.
വസ്തുതകൾ വിടപറയും മുമ്പേ, സംവിധാനം ...
വിടപറയും മുമ്പേ | |
---|---|
![]() | |
സംവിധാനം | മോഹൻ |
നിർമ്മാണം | ഇന്നസെന്റ് ഡേവിഡ് കാച്ചപ്പള്ളി |
രചന | ജോൺപോൾ മോഹൻ (സംഭാഷണം) |
തിരക്കഥ | മോഹൻ |
അഭിനേതാക്കൾ | പ്രേം നസീർ നെടുമുടി വേണു ലക്ഷ്മി ഇന്നസെന്റ് |
സംഗീതം | എം. ബി. ശ്രീനിവാസൻ |
ഛായാഗ്രഹണം | യു രാജഗോപാൽ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | ശത്രു ഫിലിംസ് |
വിതരണം | ശത്രു ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
അടയ്ക്കുക