വാൻകൂവർ ദ്വീപ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
കാനഡയുടെ തെക്ക് പടിഞ്ഞാറു ഭാഗത്തായി, വടക്കുകിഴക്കൻ ശാന്തസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപാണ് വാൻകൂവർ ദ്വീപ്( Vancouver Island) ബ്രിട്ടീഷ് കൊളംബിയയുടെ ഭാഗമായ ഈ ദ്വീപിന് 460 കിലോമീറ്റർ (290 മൈൽ) നീളവും ഏറ്റവും വീതിയുള്ള ഭാഗത്ത് 100 കിലോമീറ്റർ (62 മൈൽ) വീതിയുമുണ്ട്[3]. 32,134 ചതുരശ്ര കിലോമീറ്റർ (12,407 ച മൈ) വിസ്തീർണ്ണമുള്ള ഇത് വടക്കേ അമേരിക്കൻ വൻകരയുടെ പടിഞ്ഞാറേ തീരത്തെ ഏറ്റവും വലിയ ദ്വീപാണ്.വാൻകൂവർ ദ്വീപാണ് ലോകത്തിലെ ഏറ്റവും വലിയ 43-ാമത്തെ ദ്വീപ്, കാനഡയിലെ പതിനൊന്നാമത്തെ ഏറ്റവും വലിയ വലിയ ദ്വീപുമാണിത്,
Geography | |
---|---|
Location | Pacific Ocean, on Canada's southern west coast. |
Coordinates | 49°30′N 125°30′W[1] |
Area | 31,285 km2 (12,079 sq mi) |
Area rank | 43rd |
Highest elevation | 2,195 m (7,201 ft) |
Administration | |
Canada | |
Demographics | |
Population | 759,366[2] |
Pop. density | 23.94 /km2 (62 /sq mi) |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.