വാമൊഴി
From Wikipedia, the free encyclopedia
വാമൊഴി അഥവാ വായ്മൊഴി എന്നാൽ സംസാരഭാഷ. വാമൊഴിയുടെ അടിസ്ഥാനം മനുഷ്യരുടെ സ്വരോച്ചാരണത്തിലാണ് . ഇതുവരമൊഴി അല്ലെങ്കിൽ എഴുത്തുഭാഷയുമായിട്ടും, ആംഗ്യഭാഷയുമായിട്ടും കൈകളുടെ ഉപയോഗത്തിന്റെ അഭാവത്തിൽ വ്യത്യസ്തമാകുന്നു. ചില ഭാഷാശാസ്ത്രജ്ഞന്മാർ ആംഗ്യഭാഷകളെയും വാമൊഴിയുടെ കൂട്ടത്തിൽ ചേർക്കുന്നു.[1][2][3]