![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/90/Rajasthan_CM_-_Vasundhara_Raje_%2528cropped%2529.jpg/640px-Rajasthan_CM_-_Vasundhara_Raje_%2528cropped%2529.jpg&w=640&q=50)
വസുന്ധരാ രാജെ സിന്ധ്യ
ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവർത്തക / From Wikipedia, the free encyclopedia
രണ്ട് തവണ രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് വസുന്ധര രാജെ സിന്ധ്യ.(ജനനം: 8 മാർച്ച് 1953) അഞ്ച് തവണ വീതം നിയമസഭയിലേയ്ക്കും ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട അവർ 1998-1999 കാലയളവിൽ കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3]
വസ്തുതകൾ വസുന്ധര രാജ സിന്ധ്യ, രാജസ്ഥാൻ മുഖ്യമന്ത്രി ...
വസുന്ധര രാജ സിന്ധ്യ | |
---|---|
![]() | |
രാജസ്ഥാൻ മുഖ്യമന്ത്രി | |
ഓഫീസിൽ 2013-2018, 2003-2008 | |
മുൻഗാമി | അശോക് ഗെഹ്ലോട്ട് |
പിൻഗാമി | അശോക് ഗെഹ്ലോട്ട് |
നിയമസഭാംഗം | |
ഓഫീസിൽ 2023, 2018, 2013, 2008, 2003, 1985-1989(ധോൽപ്പൂർ) | |
മണ്ഡലം | ജൽറാപഥൻ |
ലോക്സഭാംഗം | |
ഓഫീസിൽ 1999, 1998, 1996, 1991, 1989 | |
മണ്ഡലം | ജൽവാർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1953-03-08) 8 മാർച്ച് 1953 (71 വയസ്സ്) ബോംബെ, മഹാരാഷ്ട്ര |
രാഷ്ട്രീയ കക്ഷി | ബി.ജെ.പി |
പങ്കാളി | ഹേമന്ത് സിംഗ്(വിവാഹമോചനം : 1973) |
കുട്ടികൾ | ദുഷ്യന്ത് സിംഗ് |
As of ഒക്ടോബർ 19, 2022 ഉറവിടം: ലോക്സഭ |
അടയ്ക്കുക