![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/3e/Reticulum_constellation_map.png/640px-Reticulum_constellation_map.png&w=640&q=50)
വല (നക്ഷത്രരാശി)
From Wikipedia, the free encyclopedia
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു ചെറിയ നക്ഷത്രരാശിയാണ് വല (Reticulum). പ്രകാശം കുറഞ്ഞ ഈ നക്ഷത്രരാശിയിൽ പ്രധാനപ്പെട്ട ജ്യോതിശാസ്ത്രവസ്തുക്കളൊന്നുമില്ല.
വസ്തുതകൾ
![]() വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
വല രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Ret |
Genitive: | Reticuli |
ഖഗോളരേഖാംശം: | 4 h |
അവനമനം: | -60° |
വിസ്തീർണ്ണം: | 114 ചതുരശ്ര ഡിഗ്രി. (82-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
4 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
11 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
4 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
|
സമീപ നക്ഷത്രങ്ങൾ: | 2 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
α Reticuli (3.4m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
ζ2 Reticuli (39.38 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | |
ഉൽക്കവൃഷ്ടികൾ : | |
സമീപമുള്ള നക്ഷത്രരാശികൾ: |
ഘടികാരം (Horologium) സ്രാവ് (Dorado) ജലസർപ്പം (Hydrus) |
അക്ഷാംശം +23° നും −90° നും ഇടയിൽ ദൃശ്യമാണ് ജനുവരി മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
അടയ്ക്കുക