ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശി From Wikipedia, the free encyclopedia
ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് വരാസവസ് (Perseus). ഏറ്റവുമധികം പഠിക്കപ്പെട്ട ചരനക്ഷത്രമായ അൽഗോൾ ഈ നക്ഷത്രരാശിയിലാണ്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
വരാസവസ് രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Per |
Genitive: | Persei |
ഖഗോളരേഖാംശം: | 3 h |
അവനമനം: | +45° |
വിസ്തീർണ്ണം: | 615 ചതുരശ്ര ഡിഗ്രി. (24-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
6, 22 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
65 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
3 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
5 |
സമീപ നക്ഷത്രങ്ങൾ: | 2 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
മിർഫക്ക് ( Per) (1.79m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
ι Per (34.4 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 2 |
ഉൽക്കവൃഷ്ടികൾ : | Perseids September Perseids |
സമീപമുള്ള നക്ഷത്രരാശികൾ: |
കാശ്യപി (Cassiopeia) മിരാൾ (Andromeda) ത്രിഭുജം (Triangulum) മേടം (Aries) ഇടവം (Taurus) പ്രാജിത (Auriga) കരഭം (Camelopardalis) |
അക്ഷാംശം +90° നും −35° നും ഇടയിൽ ദൃശ്യമാണ് ഡിസംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
Per അഥവാ അൽഗോൾ ആണ് ഈ നക്ഷത്രരാശിയിലെ ഏറ്റവും പ്രധാനപ്പെട്ട നക്ഷത്രം. ഇത് ഒരു ചരനക്ഷത്രമാണ്. 2.867 ദിവസത്തിന്റെ കാലയളവിൽ ഇതിന്റെ ദൃശ്യകാന്തിമാനം 2.12 ൽ നിന്നും 3.39 ആയി മാറുന്നു. ഇത് നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ തിരിച്ചറിയാനാകുന്ന വ്യത്യാസമാണ്.
രണ്ട് മെസ്സിയർ വസ്തുക്കൾ ഈ നക്ഷത്രരാശിയിലുണ്ട്. M34 പ്രകാശമേറിയ ഒരു ഓപ്പൺ ക്ലസ്റ്ററാണ്. M76 ഒരു ഗ്രഹനീഹാരികയാണ്. ഇത് ലിറ്റിൽ ഡംബ്ബെൽ നീഹാരിക (Little Dumbbell Nebula) എന്നറിയപ്പെടുന്നു.
NGC 869, NGC 884 എന്നീ ഓപ്പൺ ക്ലസ്റ്ററുകൾ അടുത്തടുത്തായി ഈ നക്ഷത്രരാശിയിലുണ്ട്. ഇവയെ രണ്ടിനെയും ചേർത്ത് h + χ Per എന്നു പറയുന്നു. ഇത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകും
മിരാൾ (Andromeda) • ശലഭശുണ്ഡം (Antlia) • സ്വർഗപതംഗം (Apus) • കുംഭം (Aquarius) • ഗരുഡൻ (Aquila) • പീഠം (Ara) • മേടം (Aries) • പ്രാജിത (Auriga) • അവ്വപുരുഷൻ (Boötes) • വാസി (Caelum) • കരഭം (Camelopardalis) • കർക്കടകം (Cancer) • വിശ്വകദ്രു (Canes Venatici) • ബൃഹച്ഛ്വാനം (Canis Major) • ലഘുലുബ്ധകൻ (Canis Minor) • മകരം (Capricornus) • ഓരായം (Carina) • കാശ്യപി (Cassiopeia) • മഹിഷാസുരൻ (Centaurus) • കൈകവസ് (Cepheus) • കേതവസ് (Cetus) • വേദാരം (Chamaeleon) • ചുരുളൻ (Circinus) • കപോതം (Columba) • സീതാവേണി (Coma Berenices) • ദക്ഷിണമകുടം (Corona Australis) • കിരീടമണ്ഡലം (Corona Borealis) • അത്തക്കാക്ക (Corvus) • ചഷകം (Crater) • തൃശങ്കു (Crux) • ജായര (Cygnus) • അവിട്ടം (Delphinus) • സ്രാവ് (Dorado) • വ്യാളം (Draco) • അശ്വമുഖം (Equuleus) • യമുന (Eridanus) • അഗ്നികുണ്ഡം (Fornax) • മിഥുനം (Gemini) • ബകം (Grus) • അഭിജിത്ത് (Hercules) • ഘടികാരം (Horologium) • ആയില്യൻ (Hydra) • ജലസർപ്പം (Hydrus) • സിന്ധു (Indus) • ഗൗളി (Lacerta) • ചിങ്ങം (Leo) • ചെറു ചിങ്ങം (Leo Minor) • മുയൽ (Lepus) • തുലാം (Libra) • വൃകം (Lupus) • കാട്ടുപൂച്ച (Lynx) • അയംഗിതി (Lyra) • മേശ (Mensa) • സൂക്ഷ്മദർശിനി (Microscopium) • ഏകശൃംഗാശ്വം (Monoceros) • മഷികം (Musca) • സമാന്തരികം (Norma) • വൃത്താഷ്ടകം (Octans) • സർപ്പധരൻ (Ophiuchus) • ശബരൻ (Orion) • മയിൽ (Pavo) • ഭാദ്രപദം (Pegasus) • വരാസവസ് (Perseus) • അറബിപക്ഷി (Phoenix) • ചിത്രലേഖ (Pictor) • മീനം (Pisces) • ദക്ഷിണമീനം (Piscis Austrinus) • അമരം (Puppis) • വടക്കുനോക്കിയന്ത്രം (Pyxis) • വല (Reticulum) • ശരം (Sagitta) • ധനു (Sagittarius) • വൃശ്ചികം (Scorpius) • ശില്പി (Sculptor) • പരിച (Scutum) • സർപ്പമണ്ഡലം (Serpens) • സെക്സ്റ്റന്റ് (Sextans) • ഇടവം (Taurus) • കുഴൽത്തലയൻ (Telescopium) • ത്രിഭുജം (Triangulum) • ദക്ഷിണ ത്രിഭുജം (Triangulum Australe) • സാരംഗം (Tucana) • സപ്തർഷിമണ്ഡലം (Ursa Major) • ലഘുബാലു (Ursa Minor) • കപ്പൽപ്പായ (Vela) • കന്നി (Virgo) • പതംഗമത്സ്യം (Volans) • ജംബുകൻ (Vulpecula) |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.