വടിവേലു
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
തമിഴ് ചലച്ചിത്ര മേഖലയിലെ ഒരു ഹാസ്യനടനാണ് വടിവേലു[2] (ജനനം: ഒക്ടോബർ 10, 1960). 2000 നു ശേഷം തന്റെ സഹനടനായ വിവേകിനോടൊപ്പം ധാരാളം തമിഴ് ചലച്ചിത്രങ്ങളിൽ മികച്ച ഹാസ്യ വേഷങ്ങൾ ചെയ്തു.
വസ്തുതകൾ വടിവേലു, ജനനം ...
വടിവേലു | |
---|---|
ജനനം | കുമാരവടിവേൽ നടരാജൻ (1960-10-10) 10 ഒക്ടോബർ 1960 (63 വയസ്സ്)[1] |
ദേശീയത | ഇന്ത്യൻ |
സജീവ കാലം | 1988–2018 |
ജീവിതപങ്കാളി(കൾ) | വിശാലാക്ഷി |
കുട്ടികൾ | കണ്ണികപരമേശ്വരി (മകൾ), കാർത്തിക (മകൾ), കളവാണി (മകൾ), സുബ്രഹ്മണ്യൻ (മകൻ) |
മാതാപിതാക്ക(ൾ) | നടരാജൻ (പിതാവ്), സരോജിനി (മാതാവ്) |
അടയ്ക്കുക