ലോക അർബുദദിനം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി, അർബുദരോഗം മുൻകൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലെക്കുമായി , എല്ലാ വർഷവും ഫെബ്രുവരി 4, ലോക അർബുദദിനമായി ആചരിക്കപ്പെടുന്നു. [3][4] അർബുദത്തിനെതിരെ 120 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 470 സംഘടനകളുടെ കൂട്ടായ്മയായ " ദി ഇന്റർനാഷണൽ യുണിയൻ എഗൈന്സ്റ്റു കാൻസർ" (The International Union Against Cancer : UICC], ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .
ലോക അർബുദദിനം | |
---|---|
മറ്റ് പേരുകൾ | Malignant tumor, malignant neoplasm |
A coronal CT scan showing a malignant mesothelioma Legend: → tumor ←, ✱ central pleural effusion, 1 & 3 lungs, 2 spine, 4 ribs, 5 aorta, 6 spleen, 7 & 8 kidneys, 9 liver. | |
ഉച്ചാരണം | |
സ്പെഷ്യാലിറ്റി | Oncology |
ലക്ഷണങ്ങൾ | Lump, abnormal bleeding, prolonged cough, unexplained weight loss, change in bowel movements |
അപകടസാധ്യത ഘടകങ്ങൾ | Tobacco, obesity, poor diet, lack of physical activity, excessive alcohol, certain infections |
Treatment | Radiation therapy, surgery, chemotherapy, and targeted therapy. |
രോഗനിദാനം | Average five year survival 66% (USA) |
ആവൃത്തി | 90.5 million (2015)[1] |
മരണം | 8.8 million (2015)[2] |
രണ്ടായിരാമാണ്ടിലെ പാരിസ് ചാർട്ടറിലെ ആഹ്വാനമനുസ്സരിച്ച്, "ദി ഇന്റർനാഷണൽ യുണിയൻ എഗൈന്സ്റ്റു കാൻസർ", 2005 ൽ, ലോക അർബുദവിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. പാരിസ് ചാർട്ടർ ആണ്, എല്ലാ തുടർ വർഷങ്ങളിലെയും ഫെബ്രുവരി നാല് , ലോക അർബുദദിനമായി തെരഞ്ഞെടുത്തത്. 2006 മുതൽ ലോക അർബുദദിന പ്രവർത്തനങ്ങൾ , വിവധ പങ്കാളികൾ, ലോകാരോഗ്യ സംഘടന, ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി , മറ്റു അന്തർദേശീയ സംഘടനകൾ എന്നിവയുമായി ഒത്തുചേർന്നു ഏകോപിപ്പിക്കുന്നത്, ദി ഇന്റർനാഷണൽ യുണിയൻ എഗൈന്സ്റ്റു കാൻസർ ആണ്.
ഇത്തരത്തിലുള്ള ആരോഗ്യ ശീലങ്ങൾ പാലിച്ച് നാൽപ്പതു ശതമാനം അർബുദങ്ങളും തടയാം.
ആഗസ്റ്റ് ഒന്നിന് ലോക ശ്വാസകോശ അർബുദ ദിനമായി ആചരിക്കുന്നു.[5] ഏറ്റവും സാധാരണമായ അർബുദങ്ങളിലൊന്നായി ശ്വാസകോശ അർബുദം തുടരുന്നു. ലോകമെമ്പാടുമുള്ള അർബുദ മരണങ്ങളിൽ അഞ്ചിൽ ഒന്ന് ശ്വാസകോശ അർബുദമാണെന്ന് കണക്കാക്കപ്പെടുന്നു. 2012-ൽ ശ്വാസകോശ അർബുദം മാത്രം 1.8 ദശലക്ഷം പുതുതായി കണ്ടുപിടിച്ചു[6]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.