ലെവർകൂസൻ
From Wikipedia, the free encyclopedia
റൈൻ നദിയുടെ കിഴക്കൻ തീരത്തുള്ള ഒരു പട്ടണമാണ് ലെവർകൂസൻ.തെക്ക് കൊളോൺ നഗരവും വടക്ക് ഡുസ്സൽഡോർഫ് നഗരവും അതിർത്റ്റി പങ്കിടുന്നു. ബഹുരാഷ്ട്ര മരുന്നുകമ്പനിയായ ബെയറിന്റെ ആസ്ഥാനം ലെവർകൂസനിലാണ്. കൂടാതെ പ്രശസ്ത ഫുട്ബോൾ ക്ലബ്ബായ ബെയർ 04 ലെവർകൂസൻപ്രവർത്തിക്കുന്നതും ഈ നഗരം കേന്ദ്രീകരിച്ചാണ്.
വസ്തുതകൾ ലെവർകൂസൻ, Country ...
ലെവർകൂസൻ | |||
---|---|---|---|
Morsbroich Palace | |||
| |||
Coordinates: 51°02′N 06°59′E | |||
Country | Germany | ||
State | North Rhine-Westphalia | ||
Admin. region | Köln | ||
District | Urban district | ||
• Mayor | Uwe Richrath (SPD) | ||
• Governing parties | CDU / SPD / Bürgerliste | ||
• ആകെ | 78.85 ച.കി.മീ.(30.44 ച മൈ) | ||
ഉയരം | 60 മീ(200 അടി) | ||
(2013-12-31)[1] | |||
• ആകെ | 1,60,819 | ||
• ജനസാന്ദ്രത | 2,000/ച.കി.മീ.(5,300/ച മൈ) | ||
സമയമേഖല | CET/CEST (UTC+1/+2) | ||
Dialling codes | 0214, 02171 & 02173 | ||
വാഹന റെജിസ്ട്രേഷൻ | LEV and OP | ||
വെബ്സൈറ്റ് | www.Leverkusen.de/English |
അടയ്ക്കുക