From Wikipedia, the free encyclopedia
ലെന ബർഗ്മൻ (ജനനം : 21 ഡിസംബർ 1943) ഒരു സ്വീഡിഷ് സാമൂഹ്യപ്രവർത്തകയും നടിയുമാണ്.[1] അവർ സ്വീഡിഷ് സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായിരുന്ന ഇൻഗ്മാർ ബെർഗ്മാൻറെയും എൽസെ ഫിഷറുടെയും മകളായിരുന്നു. സ്വീഡനിലെ സ്റ്റോക്ഹോമിലാണ് അവർ ജനിച്ചത്. യൌവനകാലത്ത് പിതാവിൻറെ മൂന്നു ചിത്രങ്ങളിൽ അപ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ലെന ബർഗ്മൻ | |
---|---|
ജനനം | Stockholm, Sweden | 21 ഡിസംബർ 1943
തൊഴിൽ | Social service employee, actress |
സജീവ കാലം | 1957–1973 (actress) |
മാതാപിതാക്ക(ൾ) | Ingmar Bergman Else Fisher |
ബന്ധുക്കൾ | Eva Bergman (paternal half-sister) Mats Bergman (paternal half-brother) Anna Bergman (paternal half-sister) Daniel Bergman (paternal half-brother) Linn Ullmann (paternal half-sister) |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.