From Wikipedia, the free encyclopedia
സ്ലൊവീന്യയുടെ തലസ്ഥാനമാണ് ലുബ്ലിയാന(Ljubljana (pronounced [ljuˈbljàːna] ⓘ,[4] പ്രാദേശികമായി ലുബ്ലാന എന്നും അറിയപ്പെടുന്നു [luˈblàːna];) സ്ലൊവീന്യയിലെ ഏറ്റവും വലിയ നഗരവുമാണിത്.[5][6] പൗരാണികകാലത്ത് എമോണ(Emona) എന്നറിയപ്പെട്ടിരുന്ന റോമൻ നഗരമായിരുന്നു .[7] മധ്യകാലഘട്ടം മുതൽ, 1918-ൽ ഓസ്ട്രിയ-ഹംഗറിയുടെ പതനം വരെ ഹബ്സ്ബർഗ് രാജവംശത്തിന്റെ ഭരണത്തിൽകീഴിലായിരുന്നു ഈ നഗരം.
Ljubljana | |||
---|---|---|---|
City | |||
Clockwise from top: Ljubljana Castle in the background and Franciscan Church of the Annunciation in the foreground; Visitation of Mary Church on Rožnik Hill; Kazina Palace at Congress Square; view from Ljubljana Castle towards the north; Ljubljana City Hall; Ljubljanica with the Triple Bridge in distance. | |||
| |||
Country | Slovenia | ||
Municipality | City Municipality of Ljubljana | ||
First mention | 1112–1125 | ||
Town privileges | 1220–1243 | ||
• mayor | Zoran Janković (PS) | ||
• ആകെ | 163.8 ച.കി.മീ.(63.2 ച മൈ) | ||
ഉയരം | 295 മീ(968 അടി) | ||
(2015)[2] | |||
• ആകെ | 278,789 | ||
• ജനസാന്ദ്രത | 1,695/ച.കി.മീ.(4,390/ച മൈ) | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
Postal codes | 1000—1211, 1231, 1260, 1261[3] | ||
ഏരിയ കോഡ് | 01 (1 if calling from abroad) | ||
Vehicle Registration | LJ | ||
വെബ്സൈറ്റ് | www.ljubljana.si |
ലുബ്ലിയാന സമുദ്രനിരപ്പിൽനിന്നും 295 meters (968 ft) ഉയരത്തിൽ സ്ഥിതിചെയ്യുന്നു.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.