![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f1/Liberty_Hyde_Bailey_1858-1954.jpg/640px-Liberty_Hyde_Bailey_1858-1954.jpg&w=640&q=50)
ലിബെർട്ടി ഹൈഡെ ബെയ്ലി
From Wikipedia, the free encyclopedia
ലിബെർട്ടി ഹൈഡെ ബെയ്ലി (March 15, 1858 – December 25, 1954) അമേരിക്കക്കാരനായ ഹോർട്ടികൾച്ചറിസ്റ്റും സസ്യശസ്ത്രജ്ഞനും ആയിരുന്നു. അമേരിക്കൻ സൊസൈറ്റി ഫോർ ഹോർട്ടി കൾച്ചറൽ സയൻസിന്റെ സഹസ്ഥാപകനുമായിരുന്നു.[1]
L.H.Bailey എന്നാണ് സസ്യശാസ്ത്രസംബന്ധിയായ കാര്യങ്ങളിൽ ഇദ്ദേഹത്തെ പരാമർശിക്കുമ്പോൾ ഉപയോഗിക്കുന്ന ചുരുക്കെഴുത്ത്.[2]
വസ്തുതകൾ Liberty Hyde Bailey, ജനനം ...
Liberty Hyde Bailey | |
---|---|
![]() | |
ജനനം | (1858-03-15)മാർച്ച് 15, 1858 South Haven, Michigan |
മരണം | ഡിസംബർ 25, 1954(1954-12-25) (പ്രായം 96) |
പൗരത്വം | American |
കലാലയം | Michigan Agricultural College |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | botanist |
സ്ഥാപനങ്ങൾ | Cornell University |
സ്വാധീനങ്ങൾ | Charles Darwin, Asa Gray |
അടയ്ക്കുക