From Wikipedia, the free encyclopedia
നൈജീരിയയുടെ മുൻതലസ്ഥാനവും രാജ്യത്തെ സാമ്പത്തിക സിരാകേന്ദ്രവുമാണ് ലാഗോസ് അഥവാ ലെഗോസ്. 2006ലെ സെൻസസ് പ്രകാരം 7,937,932 പേർ വസിക്കുന്ന ലാഗോസ് നൈജീരിയയിലെ ഏറ്റവും ജനവാസമുള്ള മഹാനഗരപ്രദേശമാണ്.[2] മാത്രവുമല്ല ആഫ്രിക്കയിലെ രണ്ടാമത്തെ ഏറ്റവും ജനവാസമുള്ള നഗരവും ഏറ്റവുമധികം വളർച്ചാനിരക്കുള്ള രണ്ടാമത്തെ നഗരവും ലോകത്തിലേയ്ക്കുംവച്ച് ഏറ്റവുമധികം വളർച്ചാനിരക്കുള്ള ഏഴാമത്തെ നഗരവുമാണിത്.[3]
ലാഗോസ് എകോ | |||
---|---|---|---|
ലാഗോസ് ദ്വീപ്, വിക്ടോറിയ ദ്വീപിലെ തുറമുഖത്തുനിന്നുള്ള കാഴ്ച. | |||
| |||
ലാഗോസ് നഗരത്തിലെ പ്രധാന നഗരപ്രദേശങ്ങൾ കാണിച്ചിരിക്കുന്നു | |||
രാജ്യം | നൈജീരിയ | ||
സംസ്ഥാനം | ലാഗോസ് സംസ്ഥാനം | ||
LGA | ലാഗോസ് ദ്വീപ് | ||
• നഗരം | 999.6 ച.കി.മീ.(385.9 ച മൈ) | ||
(2006 സെൻസസ്, പ്രാഥമികവിവരങ്ങൾ)[2] | |||
• ജനസാന്ദ്രത | 7,941/ച.കി.മീ.(20,569.9/ച മൈ) | ||
• നഗരപ്രദേശം | 7,937,932 | ||
സമയമേഖല | UTC+1 (CET) | ||
വെബ്സൈറ്റ് | http://www.lagosstate.gov.ng/ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.