ലങ്കാസ്റ്റർ (കാലിഫോർണിയ)
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ലങ്കാസ്റ്റർ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ, ആൻറിലോപ്പ് താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു ചാർട്ടർ നഗരമാണ്. 2013 ലെ കണക്കനുസരിച്ച് കാലിഫോർണിയയിലെ 31 ആമത്തെ വലിയ നഗരമായിരുന്നു ലങ്കാസ്റ്റർ. തെക്കൻ അയൽ നഗരമായ പാംഡെെയിലുമായിച്ചേർന്നുള്ള ഒരു ഇരട്ട നഗര കോംപ്ലക്സിന്റെ ഭാഗമാണ് ലങ്കസ്റ്റർ. ഇവ രണ്ടും ചേർന്ന് ആൻറിലോപ് താഴ്വരയിലേയും തെക്കൻ മൊജാവെ മരുഭൂമിയിലേയും പ്രധാന നഗരങ്ങളായിത്തീരുന്നു. ലങ്കാസ്റ്റർ നഗരം, ലോസ് ആഞ്ചലസ് നഗരകേന്ദ്രത്തിൽനിന്ന് 70 മൈൽ (110 കിലോമീറ്റർ) വടക്കുഭാഗത്തായി (ഹൈവേ വഴി) കേൺ കൗണ്ടി വിഭജന രേഖയ്ക്കു സമീപത്തായി സ്ഥിതി ചെയ്യുന്നു.
ലങ്കാസ്റ്റർ, കാലിഫോർണിയ | ||
---|---|---|
Charter city | ||
City of Lancaster | ||
Sunset over Lancaster, California | ||
| ||
Motto(s): It's Positively Clear | ||
Location of Lancaster in Los Angeles County, California. | ||
Coordinates: 34°41′N 118°9′W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | Los Angeles | |
Incorporated | November 22, 1977[1] | |
• Mayor | R. R. Parris[2] | |
• ആകെ | 94.56 ച മൈ (244.91 ച.കി.മീ.) | |
• ഭൂമി | 94.30 ച മൈ (244.23 ച.കി.മീ.) | |
• ജലം | 0.26 ച മൈ (0.68 ച.കി.മീ.) 0.29% | |
ഉയരം | 2,359 അടി (719 മീ) | |
• ആകെ | 1,56,633 | |
• കണക്ക് (2016)[6] | 1,60,106 | |
• റാങ്ക് | 5th in Los Angeles County 31st in California | |
• ജനസാന്ദ്രത | 1,697.87/ച മൈ (655.55/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 93534–93536, 93539, 93584 | |
Area code | 661 | |
FIPS code | 06-40130 | |
GNIS feature IDs | 1652741, 2411620 | |
വെബ്സൈറ്റ് | www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.