റൺവീർ സിംഗ്
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
റൺവീർ സിംഗ് ഭവ്നാനി (ഇംഗ്ലീഷ്:Ranveer Singh Bhavnani) (ജനനം: 6 ജൂലൈ 1985) ബോളിവുഡ് സിനിമാ അഭിനേതാവാണ്. രണ്ട് ഫിലിംഫെയർ പുരസ്കാരം ഉൾപ്പെടെ അദ്ദേഹം നിരവധി പുരസ്കാരങ്ങൾ കരൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് റൺവീർ സിംഗ്. [1]
വസ്തുതകൾ റൺവീർ സിംഗ്, ജനനം ...
റൺവീർ സിംഗ് | |
---|---|
ജനനം | റൺവീർ സിംഗ് ഭവ്നാനി (1985-07-06) 6 ജൂലൈ 1985 (39 വയസ്സ്) മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
കലാലയം | ഇന്ത്യാന യൂനിവേഴ്സിറ്റി |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 2010–മുതൽ |
ജീവിതപങ്കാളി(കൾ) | |
ബന്ധുക്കൾ | See കപൂർ കുടുംബം |
പുരസ്കാരങ്ങൾ | പട്ടിക |
അടയ്ക്കുക