From Wikipedia, the free encyclopedia
ജോർജ്ജിയയുടെ തലസ്ഥാനമായ റ്റ്ബിലിസിയിൽ സ്ഥിതി ചെയ്യുന്ന രാജ്യാന്തര വിമാനത്താവളമാണ് റ്റ്ബിലിസി അന്താരാഷ്ട്ര വിമാനത്താവളം[2] . റ്റ്ബിലിസി നഗരത്തിൽ നിന്നും 17 കിലോമീറ്റർ തെക്ക് കിഴക്ക് മാറിയാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.1952ൽ ഉദ്ഘാടനം ചെയ്യപ്പെട്ട റ്റ്ബിലിസി വിമാനത്താവളത്തിന്റെ ആദ്യകാല പേരു നൊവൊ അലക്സെവെയ്ക അന്താരാഷ്ട്ര വിമാനത്താവളം എന്നായിരുന്നു. ജോർജ്ജിയൻ എയർവൈസിന്റെ പ്രധാന ഹബ്ബാണ് ഈ വിമാനത്താവളം.
റ്റ്ബിലിസി അന്താരാഷ്ട്ര വിമാനത്താവളം თბილისის შოთა რუსთაველის სახელობის საერთაშორისო აეროპორტი | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
ഉടമ | United Airports of Georgia LLC | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | TAV Airports Holding | ||||||||||||||
Serves | റ്റ്ബിലിസി | ||||||||||||||
സ്ഥലം | റ്റ്ബിലിസി, ജോർജ്ജിയ | ||||||||||||||
Hub for | Georgian Airways | ||||||||||||||
സമുദ്രോന്നതി | 1,624 ft / 495 m | ||||||||||||||
വെബ്സൈറ്റ് | tbilisiairport.com | ||||||||||||||
Map | |||||||||||||||
Location within Georgia | |||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
Helipads | |||||||||||||||
| |||||||||||||||
Source: Georgian AIP at European Organisation for the Safety of Air Navigation [1] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.