![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e4/Rowan_Blanchard.jpg/640px-Rowan_Blanchard.jpg&w=640&q=50)
റോവാൻ ബ്ലാഞ്ചാർഡ്
അമേരിക്കൻ ചലചിത്ര നടി / From Wikipedia, the free encyclopedia
റോവാൻ ബ്ലാഞ്ചാർഡ് (ജനനം: ഒക്ടോബർ 14, 2001[2]) ഒരു അമേരിക്കൻ അഭിനേത്രിയാണ്. 2014 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ സംപ്രേഷണം ചെയ്യപ്പെട്ട ഡിസ്നി ചാനൽ പരമ്പരയിലെ 'ഗേൾ മീറ്റ്സ് വേൾഡിലെ റിലി മാത്യൂസ് എന്ന കഥാപാത്രത്തെ അനശ്വരമാക്കിയതിലൂടെയാണ് അവർ കൂടുതലായി അറിയപ്പെടുന്നത്. 2013 ൽ സംപ്രേഷണമാരംഭിച്ച ഹാസ്യ പരമ്പരയായ 'ദ ഗോൾഡ്ബർഗ്സ്' ൽ ജാക്കി ഗെയറി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
വസ്തുതകൾ റോവാൻ ബ്ലാഞ്ചാർഡ്, ജനനം ...
റോവാൻ ബ്ലാഞ്ചാർഡ് | |
---|---|
![]() ബ്ലാഞ്ചാർഡ് 2015 ജൂണിൽ | |
ജനനം | (2001-10-14) ഒക്ടോബർ 14, 2001 (22 വയസ്സ്) ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു.എസ്. |
തൊഴിൽ | Actress |
സജീവ കാലം | 2006–present[1] |
അടയ്ക്കുക