![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/cd/RedStarOS-2021-04-03-16-50-57.png/640px-RedStarOS-2021-04-03-16-50-57.png&w=640&q=50)
റെഡ് സ്റ്റാർ ഒഎസ്
ഓപ്പറേറ്റിങ് സിസ്റ്റം / From Wikipedia, the free encyclopedia
ഒരു ഉത്തര കൊറിയൻ ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റമാണ് റെഡ് സ്റ്റാർ ഒഎസ്. 2001ൽ കൊറിയ കമ്പ്യൂട്ടർ സെന്ററിൽ (KCC) വികസനം ആരംഭിച്ചു. ഈ ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറങ്ങുന്നതിന് മുൻപ് ഉത്തര കൊറിയയിലെ കമ്പ്യൂട്ടറുകളിൽ മൈക്രോസോഫ്റ്റ് വിൻഡോസ് ആണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്.[3]
വസ്തുതകൾ നിർമ്മാതാവ്, ഒ.എസ്. കുടുംബം ...
![]() | |
![]() The desktop of Red Star OS 3.0, localized with North Korean terminology and spelling | |
നിർമ്മാതാവ് | Korea Computer Center, North Korea |
---|---|
ഒ.എസ്. കുടുംബം | Unix-like |
തൽസ്ഥിതി: | Current |
സോഴ്സ് മാതൃക | Closed source |
നൂതന പൂർണ്ണരൂപം | 4.0 |
വാണിജ്യപരമായി ലക്ഷ്യമിടുന്ന കമ്പോളം | General Public |
ലഭ്യമായ ഭാഷ(കൾ) | Korean |
സപ്പോർട്ട് പ്ലാറ്റ്ഫോം | i386 (x86) |
കേർണൽ തരം | Monolithic (Linux) |
യൂസർ ഇന്റർഫേസ്' | KDE 3[1] |
Preceded by | Fedora 11[2] |
അടയ്ക്കുക
2013ൽ പതിപ്പ് 3.0 പുറത്തിറങ്ങി, എന്നാൽ 2014ലെ കണക്കുകൾ പ്രകാരം, പതിപ്പ് 1.0 കൂടുതൽ വ്യാപകമായി ഉപയോഗിക്കുന്നു. കൊറിയൻ ഭാഷാ പതിപ്പിൽ മാത്രമാണ് ഇത് നൽകുന്നത്, ഉത്തര കൊറിയൻ പദങ്ങളും സ്പെല്ലിംഗും പ്രാദേശികവൽക്കരിച്ചിട്ടുണ്ട്.[4]