From Wikipedia, the free encyclopedia
മനോഹരമായ കറുപ്പും വെളുപ്പും വളയങ്ങളുള്ള നീളമുള്ള വാലുകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന ഒരു ലീമറാണ് റിങ്-റ്റെയ്ല്ഡ് ലീമർ (ശാസ്ത്രനാമം: Lemur catta). മിക്ക ലീമറുകളെയും പോലെ ഈ ലീമറും മഡഗാസ്കർ ദ്വീപിലാണ് ഇവ പൊതുവേ കാണപ്പെടുന്നത്. രാജ്യത്തിന്റെ ദേശീയമൃഗവുമാണ്. സസ്യമാംസാഹാരങ്ങൾ ഭക്ഷിക്കുന്ന റിങ്-റ്റെയ്ല്ഡ് ലീമർ പകൽമാത്രമേ സജീവമായി ഇറങ്ങിനടക്കാറുള്ളൂ.
റിങ്-റ്റെയ്ല്ഡ് ലീമർ[1] | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | ലീമറിഡെ |
Genus: | ലീമർ Linnaeus, 1758 |
Species: | L. catta |
Binomial name | |
Lemur catta Linnaeus, 1758 | |
Distribution of Lemur catta[4] | |
Synonyms | |
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.