![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/ml/thumb/a/a3/Rambo3poster.jpg/640px-Rambo3poster.jpg&w=640&q=50)
റാംബോ III
From Wikipedia, the free encyclopedia
1988-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആക്ഷൻ ചലച്ചിത്രമാണ് റാംബോ III. റാംബോ പരമ്പരയിലെ മുന്നാമത്തെ ചലച്ചിത്രം ആണ് ഇത്. ഇതിലെ മുഖ്യ കഥാപാത്രമായ റാംബോയെ അവതരിപ്പിച്ചത് സിൽവെസ്റ്റർ സ്റ്റാലോൺ ആയിരുന്നു. സുഹൃത്തിനെ രക്ഷിക്കാൻ വേണ്ടി ജോൺ റാംബോ സോവിയറ്റ് മിലിട്ടറിയോട് പോരാടുന്നതാണ് കഥ.
വസ്തുതകൾ Rambo III, സംവിധാനം ...
Rambo III | |
---|---|
![]() Theatrical release poster | |
സംവിധാനം | Peter MacDonald |
നിർമ്മാണം | Buzz Feitshans |
രചന |
|
ആസ്പദമാക്കിയത് | John Rambo by David Morrell |
അഭിനേതാക്കൾ |
|
സംഗീതം | Jerry Goldsmith |
ഛായാഗ്രഹണം | John Stanier |
ചിത്രസംയോജനം |
|
സ്റ്റുഡിയോ | Carolco Pictures[1] |
വിതരണം | TriStar Pictures[1] |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $58–63 million[2][3] |
സമയദൈർഘ്യം | 101 minutes[4] |
ആകെ | $189 million[5] |
അടയ്ക്കുക