രേവതി (തമിഴ് സാഹിത്യകാരൻ)From Wikipedia, the free encyclopedia തമിഴ് ഭാഷയിലെ ഒരു എഴുത്തുകാരനാണ് രേവതി എന്ന തൂലികാ നാമത്തിലെഴുതുന്ന ഈ.എസ്. ഹരിഹരൻ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാർ നേടിയിട്ടുണ്ട്.[1][2]
തമിഴ് ഭാഷയിലെ ഒരു എഴുത്തുകാരനാണ് രേവതി എന്ന തൂലികാ നാമത്തിലെഴുതുന്ന ഈ.എസ്. ഹരിഹരൻ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാർ നേടിയിട്ടുണ്ട്.[1][2]