From Wikipedia, the free encyclopedia
ഗ്രാം നെഗറ്റീവ് ആയ ഒരു ബാക്ടീരിയയാണ് യെഴ്സീനിയ പെസ്ടിസ് (Yersinia pestis). ദണ്ഡിന്റെ ആകൃതിയുള്ള ഇവ ജന്തുജന്യ രോഗമായ പ്ലേഗ് എലികളിലും മനുഷ്യരിലും ഉണ്ടാക്കുന്നു. . [1]. ക്സീനോപ്സില്ല കിഒപിസ് (Xenopsylla cheopis ) എന്ന എലിച്ചെള്ള് (Rat flea ) ആണ് ഈ രോഗം പകർത്തുന്ന കീടം (Vector). ഈ ബാക്ടീരിയക്കെതിരെ വളരെ ഫലപ്രദമായ മരുന്നുകൾ ഇന്ന് ലഭ്യമാണ്. [2] . അങ്ങനെ ഇവ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും രോഗങ്ങൾ ഉണ്ടാക്കുന്ന ബാക്ടീരിയ ആണ്.[3]
യെഴ്സീനിയ പെസ്ടിസ് | |
---|---|
A scanning electron microscope micrograph depicting a mass of Yersinia pestis bacteria. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | |
കിങ്ഡം: | Eubacteria |
Phylum: | Proteobacteria |
Class: | Gammaproteobacteria |
Order: | Enterobacteriales |
Family: | Enterobacteriaceae |
Genus: | Yersinia |
Species: | Y. pestis |
Binomial name | |
Yersinia pestis (Lehmann & Neumann, 1896) van Loghem 1944 | |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.