From Wikipedia, the free encyclopedia
യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട (U of A, UAlberta എന്നിങ്ങനെയും അറിയപ്പെടുന്നു) കാനഡയിലെ ആൽബെർട്ടയിലെ എഡ്മണ്ടോണിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. 1908-ൽ ആൽബർട്ടയിലെ ആദ്യ പ്രധാനമന്ത്രിയായിരുന്ന അലക്സാണ്ടർ കാമറൂൺ റുഥർഫോർഡും സർവ്വകലാശാലയിലെ ആദ്യ പ്രസിഡൻറ്, ഹെൻറി മാർഷൽ ടോറിയും ചേർന്നാണ് ഇതു സ്ഥാപിച്ചത്. എഡ്മണ്ടണിൽ നാലു കാമ്പസ്സുകളും, കാംറോസിലെ അഗസ്റ്റാന കാമ്പസും, കാൽഗറി നഗര മദ്ധ്യത്തിലെ സ്റ്റാഫ് സെൻററുമാണ് ഈ സർവകലാശാലയയ്ക്കുള്ളത്.
പ്രമാണം:University of Alberta Coat of Arms.png | |
ആദർശസൂക്തം | Quaecumque vera (Latin) |
---|---|
തരം | Public, Flagship |
സ്ഥാപിതം | 1908 |
സാമ്പത്തിക സഹായം | C$1.2 billion[1] |
ചാൻസലർ | Douglas R. Stollery[2] |
പ്രസിഡന്റ് | David Turpin |
പ്രോവോസ്റ്റ് | Steven Dew |
അദ്ധ്യാപകർ | 2,764[3] |
കാര്യനിർവ്വാഹകർ | 2,527[3] |
ബിരുദവിദ്യാർത്ഥികൾ | 31,648[4] |
7,664[4] | |
സ്ഥലം | Edmonton, Alberta, Canada |
നിറ(ങ്ങൾ) | Green and Gold[5] |
അത്ലറ്റിക്സ് | U Sports – Canada West |
കായിക വിളിപ്പേര് | The Golden Bears (men), The Pandas (women) |
ഭാഗ്യചിഹ്നം | GUBA (men), Patches (women) |
വെബ്സൈറ്റ് | www |
പ്രമാണം:University of Alberta Logo.svg |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.