![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/27/UB_City.jpg/640px-UB_City.jpg&w=640&q=50)
യു.ബി. സിറ്റി
From Wikipedia, the free encyclopedia
ബാംഗളൂരിലെ ഏറ്റവും വലിയ വ്യവസായസമുച്ചയമാണ് യു.ബി.സിറ്റി. യു.ബി. ഗ്രൂപ്പ് ചെയർമാൻ ആയ വിജയ് മല്യയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി പൂർത്തിയായത്. മൊത്തം 13 acres (53,000 m2) സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഇവിടെ 1,000,000 sq ft (93,000 m2)-ത്തോളം വിസ്തീർണ്ണത്തിൽ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. [1] യു.ബി.സിറ്റിയിൽ പ്രധാനമായും നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഇത് യു.ബി.ടവർ (19 നിലകൾ), കൊമെറ്റ്(11 നിലകൾ), കാൻബെറ(17 നിലകൾ) , കോൺകോർഡ്(19 നിലകൾ) എന്നിവയാണ്.
വസ്തുതകൾ വസ്തുതകൾ, സാങ്കേതിക വിവരങ്ങൾ ...
യു.ബി.സിറ്റി | |
![]() | |
വസ്തുതകൾ | |
---|---|
സ്ഥാനം | ബാംഗളൂർ, ഇന്ത്യ |
സ്ഥിതി | പൂർത്തിയായി |
നിർമ്മാണം | 2004-2008 |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 19 |
തറ വിസ്തീർണ്ണം | 950,000 sq ft (88,000 m2) |
കമ്പനികൾ | |
ആർക്കിടെക്ട് | തോമസ് അസ്സോസിയേറ്റ്, ബാംഗളൂർ |
കരാറുകാരൻ | പ്രസ്റ്റീജ് ഗ്രൂപ്പ് |
നടത്തിപ്പുകാർ | യുണൈറ്റഡ് ബ്രീവറീസ് |
അടയ്ക്കുക