അമേരിക്ക വിക്ഷേപിച്ച ചാര ഉപഗ്രഹങ്ങളിൽ ഒന്നാണ്‌ യു.എസ്.എ. 193. [2] ഇംഗ്ലീഷ്: USA 193. പത്തു ടണ്ണോളം ഭാരമുള്ള ഈ ചാര ഉപഗ്രഹഹത്തിന്മേലുള്ള നിയന്ത്രണം ശാസ്ത്രജ്ഞർക്ക് നഷ്ടപ്പെട്ടു. ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരുന്ന ഉപഗ്രഹത്തെ 2008 ഫെബ്രുവരി 21-ന്‌ അമേരിക്കൻ നാവികസേന ഒരു ഉപഗ്രഹവേധ മിസൈൽ ഉപയോഗിച്ച് തകർത്തു[3].

വസ്തുതകൾ സംഘടന, ഉപയോഗലക്ഷ്യം ...
USA 193 (NROL-21)
Thumb
The launch of USA-193.
സംഘടനUS National Reconnaissance Office
ഉപയോഗലക്ഷ്യംSpy satellite
Satellite ofEarth
വിക്ഷേപണ തീയതി14 December 2006, 21:00:00 GMT
വിക്ഷേപണ വാഹനംDelta II 7920
പ്രവർത്തന കാലാവധിFailed immediately after launch
COSPAR ID2006-057A
പിണ്ഡം~2,300 kg (~5,000 pounds)[1]
പവർClassified
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ
ഭ്രമണപഥംLEO
Inclination58.48°
Apoapsis268 km, as of February 112008
Periapsis255 km, as of February 11, 2008
അടയ്ക്കുക

പുറമേക്കുള്ള കണ്ണികൾ



അവലംബം

കുറിപ്പുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.