![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/4e/Mike_Krieger_in_2018.jpg/640px-Mike_Krieger_in_2018.jpg&w=640&q=50)
മൈക്ക് ക്രീഗർ
From Wikipedia, the free encyclopedia
മൈക്കൽ ക്രീഗർ (ജനനം മാർച്ച് 4, 1986) ഒരു ബ്രസീലിയൻ-അമേരിക്കൻ സംരംഭകനും സോഫ്റ്റ്വെയർ എഞ്ചിനീയറുമാണ്. ഇൻസ്റ്റഗ്രാമിന്റെ സഹസ്ഥാപകരിലൊരാളായ അദ്ദേഹം 1 ബില്യൺ പ്രതിമാസ സജീവ ഉപയോക്താക്കളോളം വളരും വരെ അതിന്റെ ചീഫ് ടെക്നോളജി ഓഫീസർ ആയി സേവനമനുഷ്ഠിച്ചു. 2012-ൽ 1 ബില്യൺ ഡോളറിന് ഫേസ്ബുക് ഇൻസ്റ്റഗ്രാമിനെ വാങ്ങി. തുടർന്ന് 2018 സെപ്റ്റംബർ 24 ന്, ക്രീഗറും സഹസ്ഥാപകനായ കെവിൻ സിസ്ട്രോമും ഇൻസ്റ്റാഗ്രാമിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. [1][2][3]
വസ്തുതകൾ Mike Krieger, ജനനം ...
Mike Krieger | |
---|---|
![]() | |
ജനനം | Michel Krieger (1986-03-04) മാർച്ച് 4, 1986 (38 വയസ്സ്) São Paulo, Brazil |
വിദ്യാഭ്യാസം | Stanford University (BS, MS) |
അറിയപ്പെടുന്നത് | Co-Founder of Instagram |
ജീവിതപങ്കാളി(കൾ) | Kaitlyn Trigger (m. 2015) |
അടയ്ക്കുക