മേഘന രാജ്
ഇന്ത്യൻ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണു് മേഘന രാജ് (ജനനം മേയ് 3 1990). തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജയാണ് മേഘ്നയുടെ ഭർത്താവ്.
വസ്തുതകൾ Meghana Raj, ജനനം ...
Meghana Raj | |
---|---|
![]() Raj at the 26 November 2016 IFFI | |
ജനനം | Meghana Sunder Raj (1990-05-03) 3 മേയ് 1990 (34 വയസ്സ്) |
കലാലയം | Christ University |
സജീവ കാലം | 2009–present |
ജീവിതപങ്കാളി(കൾ) | Chiranjeevi Sarja
(m. 2018; died 2020) |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ | Dhruv Sarja (brother-in-law) |
അടയ്ക്കുക