മെൽബ ഹെർണാണ്ടസ്
From Wikipedia, the free encyclopedia
ക്യൂബൻ വിപ്ലവ നായികയായിരുന്നു മെൽബ ഹെർണാണ്ടസ് (28 ജൂലൈ 1921 – 9 മാർച്ച് 2014).[1] 1953-ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റ സർക്കാരിനെ പുറത്താക്കാൻ ഫിഡൽ കാസ്ട്രോയുടെ നേതൃത്വത്തിൽ നടന്ന ആദ്യശ്രമത്തിൽ കൂടെയുണ്ടായിരുന്ന രണ്ടുവനിതാനേതാക്കളിൽ ഒരാളായിരുന്നു മെൽബ. ആദ്യ അട്ടിമറി ശ്രമം പരാജയപ്പെട്ടിരുന്നു. 1953-ൽ ഇവരെ പിടികൂടി ജയിലിലടച്ചു.
വസ്തുതകൾ മെൽബ ഹെർണാണ്ടസ്, ജനനം ...
മെൽബ ഹെർണാണ്ടസ് | |
---|---|
![]() മെൽബ ഹെർണാണ്ടസ് | |
ജനനം | (1921-07-28)ജൂലൈ 28, 1921 |
മരണം | 2014 മാർച്ച് 09 |
ദേശീയത | ക്യൂബൻ |
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ക്യൂബ |
അടയ്ക്കുക