From Wikipedia, the free encyclopedia
2015 ലെ മാൻ ബുക്കർ സമ്മാനം നേടിയ ജമൈക്കൻ എഴുത്തുകാരനാണ് മെർലൻ ജയിംസ്(ജനനം 1970). മൂന്നു നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാൻ ബുക്കർ പ്രൈസ് നേടുന്ന ആദ്യ ജമൈക്കൻ എഴുത്തുകാരനാണ്.
മെർലൻ ജയിംസ് | |
---|---|
ജനനം | 1970 (വയസ്സ് 53–54) |
തൊഴിൽ | നോവലിസ്റ്റ് |
ദേശീയത | ജമൈക്ക |
പഠിച്ച വിദ്യാലയം | വെസ്റ്റ്ഇൻഡീസ് സർവകലാശാല, വിൽക്ക്സ് സർവകലാശാല |
Period | 2002–present |
ശ്രദ്ധേയമായ രചന(കൾ) | എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ്സ് |
വിൽക്ക്സ് സർവകലാശാലയിൽ നിന്ന് സർഗാത്മക രചനയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.[1]2007 മുതൽ അദ്ധ്യാപകനാണ്.
2015 ലെ മാൻ ബുക്കർ സമ്മാനം*
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.