മെഗ് ടില്ലി
കാനഡയിലെ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
മെഗ് ടില്ലി (ജനനം: മാർഗരറ്റ് എലിസബത്ത് ചാൻ; ഫെബ്രുവരി 14, 1960) കനേഡിയൻ-അമേരിക്കൻ നടിയും നോവലിസ്റ്റുമാണ്.[1]
വസ്തുതകൾ മെഗ് ടില്ലി, ജനനം ...
മെഗ് ടില്ലി | |
---|---|
ജനനം | മാർഗരറ്റ് എലിസബത്ത് ചാൻ (1960-02-14) ഫെബ്രുവരി 14, 1960 (64 വയസ്സ്) ലോംഗ് ബീച്ച്, കാലിഫോർണിയ, യു.എസ്. |
തൊഴിൽ | നടി, നോവലിസ്റ്റ് |
സജീവ കാലം |
|
ജീവിതപങ്കാളി(കൾ) | Tim Zinnemann
(m. 1983; div. 1989)John Calley
(m. 1995; div. 2002)Don Calame (m. 2002) |
പങ്കാളി(കൾ) | കോളിൻ ഫെർത്ത് (1989–1994) |
കുട്ടികൾ | 3 |
ബന്ധുക്കൾ | ജെന്നിഫർ ടില്ലി (സഹോദരി) |
അടയ്ക്കുക
1985-ൽ പുറത്തിറങ്ങിയ ആഗ്നസ് ഓഫ് ഗോഡ് എന്ന ചിത്രത്തിലെ അഭിനയത്തിന്റെ പേരിൽ ഒരു ഗോൾഡൻ ഗ്ലോബ് അവാർഡ് നേടുകയും മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു. സൈക്കോ II (1983), ദി ബിഗ് ചിൽ (1983), മാസ്ക്വറേഡ് (1988), വാൽമണ്ട് (1989) എന്നിവയാണ് അവരുടെ മറ്റ് പ്രധാന ചലച്ചിത്ര വേഷങ്ങൾ. ബോംബ് ഗേൾസ് (2012–13) എന്ന ടെലിവിഷൻ പരമ്പരയിലെ അഭിനയത്തിന്, ഒരു നാടകീയ പരമ്പരയിലെ മികച്ച നടിക്കുള്ള 2013 ലെ കനേഡിയൻ സ്ക്രീൻ അവാർഡ് നേടിയിരുന്നു.
പോർക്കുപൈൻ (2007) എന്ന നോവലിലൂടെ ഷീലാ എ. ഇഗോഫ് ചിൽഡ്രൻസ് ലിറ്ററേച്ചർ പ്രൈസിന്റെ ഫൈനലിസ്റ്റായ ടില്ലി ഇതുൾപ്പെടെ ആറ് നോവലുകൾഎഴുതിയിട്ടുണ്ട്.