മൂസ അൽ കാളിം
From Wikipedia, the free encyclopedia
മൂസാ ഇബ്നു ജഅഫർ - മൂസാ അൽ കാളിം (അറബി: موسى بن جعفر الكاظم), ഹിജ്ര വർഷം 128 (745AD)ജനിച്ചു. അദ്ദേഹത്തെ ഷിയാ വിഭാഗക്കാരിൽ, ഇസ്നാ അശരിയ്യകൽ തങളുടെ ഏഴാം ഇമാമായി ഗണിക്കുന്നു.എന്നാൽ ഇസ്മാഈലിയ്യാ വിഭാഗം അദ്ദേഹത്തിന്റെ സഹോദരൻ ഇസ്മാഈൽ ഇബ്നു ജഅഫർ അൽ-സാദിക്നെയും,ഫാത്വിമൈറ്റ് വിഭാഗക്കാറ് മറ്റൊരു സഹോദരനായ അബ്ദുല്ലാ അൽ ഫാത്വിഹ് ഇബ്നു ജഅഫർ അൽ-സാദിക് നെയുമാണു നേതാക്കളായംഗീകർഇക്കുന്നത്.
കൂടുതൽ വിവരങ്ങൾ നാമം, യഥാർത്ഥ നാമം ...
മൂസാ അൽ കാളിം - പ്രവാചകകുടുംബാംഗം | |
നാമം | മൂസാ അൽ കാളിം |
---|---|
യഥാർത്ഥ നാമം | മൂസാ ഇബ്നു ജഅഫർ |
മറ്റ് പേരുകൾ | അബൂ ഇബ്രാഹീം |
ജനനം | നവംബർ 6, 745 അബവ, അറേബ്യ |
മരണം | സെപ്റ്റംബർ 1, 799 |
പിതാവ് | ജഅഫർ അൽ-സാദിക് |
മാതാവ് | ഹമീദാ അൽ ബാറ്ബറിയ്യ |
ഭാര്യ | ഉമ്മുൽ ബനീൻ നജ്മ |
സന്താനങ്ങൾ | അലി അൽ റിളാ, ഹംസ, സാലിഹ്, അഹമ്മദ്, മുഹമ്മദ്, ഫാത്വിമാ |
അടയ്ക്കുക