മുബാഹ്
From Wikipedia, the free encyclopedia
ഇസ്ലാമിക ശരീഅത്തിൽ ഉപയോഗിക്കപ്പെടുന്ന ഒരു സാങ്കേതികപദമാണ് മുബാഹ്( (അറബിക്:مباح) എന്ന അറബി വാക്ക്. അനുവദിക്കപ്പെട്ടത് എന്നാണ് ഭാഷാർത്ഥം[1]. ശരീഅത്തിലെ അഹ്കാമുകളിൽ പെട്ട ഒരു തരമാണ് മുബാഹ്. വാജിബ്, മുസ്തഹബ്ബ്, മക്റൂഹ്, ഹറാം എന്നിവയാണ് മറ്റുള്ളവ[2]. ഒരുകാര്യം : പ്രവർത്തിച്ചാലും ഉപേക്ഷിച്ചാലും പ്രതിഫലവും ശിക്ഷയും ഇല്ല എന്നതാണ് മുബാഹ് എന്നതിന്റെ വിവക്ഷ[3][4].
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |