മുതുവാൻ
From Wikipedia, the free encyclopedia
കേരളത്തിലെ ഒരു ആദിവാസിഗോത്രമാണ് മുതുവാൻ അഥവാ മുതുവാന്മാർ. [1] ഇവരുടെ മുൻഗാമികൾ, മധുരരാജാവിന്റെ ആശ്രിതരായിരുന്നു എന്നും ശ്രീരാമന്റേയും സീതയുടേയും തോഴന്മാരായിരുന്നു എന്നും ഇവർ വിശ്വസിക്കുന്നു. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന സമൂഹമാണ് മുതുവാൻ. ഏറെ നേരത്തെ നിരീക്ഷണങ്ങൾക്കു ശേഷമേ മുതുവാന്മാർ പുറത്തുനിന്നുള്ളവരുമായി അടുക്കുകയുള്ളൂ. 2001-ലെ കനേഷുമാരി പ്രകാരം ഇവരുടെ ജനസംഖ്യ 21,000 നും 32,000നും ഇടക്കു വരും. [2]
വസ്തുതകൾ Regions with significant populations, Languages ...
Regions with significant populations | |
---|---|
Languages | |
[ തമിഴ് - മലയാളം] | |
Religion | |
ഹിന്ദുമതം, | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
ദ്രാവിഡ ജനവിഭാഗങ്ങൾ
|
അടയ്ക്കുക