![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/57/India-locator-map-blank.svg/langml-640px-India-locator-map-blank.svg.png&w=640&q=50)
മീററ്റ്
From Wikipedia, the free encyclopedia
28.99°N 77.70°E / 28.99; 77.70
വസ്തുതകൾ
മേരഠ് | |
രാജ്യം | ![]() |
സംസ്ഥാനം | Uttar Pradesh |
Division | Meerut |
ജില്ല(കൾ) | Meerut district |
Mayor | |
ജനസംഖ്യ • ജനസാന്ദ്രത |
2,997,365 (2009[update]) • 419/km2 (1,085/sq mi) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 219 m (719 ft) |
വെബ്സൈറ്റ് | meerut.nic.in |
അടയ്ക്കുക
ഉത്തർപ്രദേശ് സംസ്ഥാനത്തെ ഒരു മുനിസിപ്പൽ കോർപ്പറേഷനും പ്രധാന പട്ടണവുമാണ് മേരഠ് (ഹിന്ദി: मेरठ, ഉർദു: میرٹھ) ഉച്ചാരണംⓘ. ഇന്ത്യയിലെ 16 മത്തെ വലിയ മെട്രോ നഗരവും, 25 മത്തെ വലിയ പട്ടണവുമാണ് ഇത്. നോയിഡക്കും ഗാസിയാബാദിനും ശേഷം ഉത്തർ പ്രദേശിലെ വികസിച്ചു വരുന്ന നഗരങ്ങളിൽ ഒന്നാണ് മേരഠ്. ജനസംഖ്യയിൽ ഉത്തർ പ്രദേശിലെ നാലാമത്തെ നഗരമാണ് മേരഠ്.